തീയേറ്ററുകളില്‍ ഇന്ന് കാലന്റെ വിളയാട്ടമായിരുന്നു. ഷൈലേക്ക് എന്ന ലോകം കണ്ട വട്ടി പലിശക്കാരനായിയെത്തിയ മമ്മൂട്ടി മാസ് രംഗങ്ങളിലൂടെ ആരാധകരെ ഇളക്കി മറിച്ചു. വലിയ കാമ്പുള...